Malayalam football news for Dummies

ഏറ്റവും സമ്പാദിക്കുന്ന താരം ക്രിസ്റ്റ്യ​ാനോ തന്നെ; ആദ്യ നൂറിൽ ഒരു വനിത പോലുമില്ല

ഈ തോൽവി നഷ്ടമാക്കിയ അവസരങ്ങൾക്ക് ബ്ലാസ്റ്റേഴ്സ് നൽകേണ്ടി വന്ന വില; പ്രതിരോധത്തിന് എന്തൊരു ‘ആട്ടം’!

ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുടെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന യോഗത്തിലാണ് തീരുമാനം. ജൂലൈയിലാണ് സൗദി അറേബ്യആതിഥേയത്വത്തിനുള്ള ബിഡ് സമർപ്പിച്ചത്.

ഫ്രഞ്ച് ഫുട്‌ബോളിലെ ചാമ്പ്യൻ ക്ലബിനെ കണ്ടെത്താനുള്ള പോരാട്ടം നാളെ ഖത്തറിൽ

സ്പെയിനിൽവച്ച് നടന്ന പരിശീലന മത്സരത്തിനിടെ സഹതാരത്തിന്റെ കാൽമുട്ട് മുഖത്തിടിച്ചാണ് ഗുവോ ജിയാക്സുവിന് ഗുരുതര പരുക്കേറ്റത്. ഏതാനും ദിവസങ്ങൾക്കു മുൻപായിരുന്നു സംഭവം.

ചെന്നൈയിനെ വീഴ്ത്തി കേരളാ ബ്ലാസ്റ്റേഴ്സ് വീണ്ടും വിജയവഴിയില്‍, ജയം ഒന്നിനെതിരെ മൂന്ന് ഗോളിന്

അടപടലം സിറ്റി, നാണംകെട്ട് ബയേൺ; റയലിന് വമ്പന്‍ ജയം

ഡബിള്‍ ബാരല്‍ സലാ... ബോണ്‍മൗത്തിനെ തകര്‍ത്ത് ലിവര്‍പൂള്‍

തീയതികൾ ഒന്നും അങ്ങോട്ട് ശരിയാകുന്നില്ലല്ലോ! മെസിയുടെയും സംഘത്തിന്‍റെയും വരവ്, സംശയം ഉന്നയിച്ച് പോസ്റ്റുകൾ

ലിസ്ബൺ: ക്രിസ്റ്റ്യാനോ റൊണാൾഡോ...അതൊരു പേരോ കളിക്കാരനോ മാത്രമല്ല. അതൊരു ബ്രാൻഡ് കൂടിയാണ്.

അമാദിന്റെ ഹാട്രിക്കില്‍ തിരിച്ചുവന്ന് യുണൈറ്റഡ്

കോഴിക്കോട്: ഐ ലീഗ് ഫുട്ബോളിൽ മുൻചാമ്പ്യൻമാരായ ...

ഐ ലീ​ഗിൽ ഗോകുലത്തെ തോല്‍പ്പിച്ച് ചര്‍ച്ചില്‍

ഫിഫ അറബ് കപ്പ് ഫുട്‌ബോൾ ഡിസംബർ ഒന്ന് മുതൽ Malayalam football news ഖത്തറിൽ

Leave a Reply

Your email address will not be published. Required fields are marked *